നെടുമറ്റം ഗവ യു പി സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ട്രി കേഡറില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കാത്ത നോണ്‍ പെര്‍മനന്റ് ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.പാര്‍ട്ട് ഒന്ന് അനുബന്ധം 12എ, 12 സി അനുസരിച്ച് ശൂന്യവേതനാവധിയില്‍ പ്രവേശിച്ചാല്‍ ലീവിനുശേഷം തിരികെയെത്തി പ്രൊബേഷന്‍ കാലയളവ് ആദ്യം മുതല്‍ ആരംഭിക്കണമെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവായി | സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാര്‍ക്കായി പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസ കൌണ്‍സിലാണ് ഇതാദ്യമായി അധ്യാപകേതര ജീവനക്കാര്‍ക്കായി സംസ്ഥാനതലത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കൈമനത്തുള്ള റീജ്യണല്‍ ടെലികോം ട്രയിനിങ് സെന്ററില്‍ ഇന്ന് (നവംബര്‍ 20) രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും| ഹയര്‍ സെക്കണ്ടറിയിലേക്ക് പ്രൊമോഷന്‍ സാദ്ധ്യതയുള്ള പ്രൈമറി/ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സാദ്ധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. | പൊതു വിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഹൈസ്ക്കൂള്‍, പ്രൈമറി അധ്യാപകരില്‍ നിന്നും അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയുള്ള അപേക്ഷ നവംബര്‍ 30 വൈകുന്നേരം അഞ്ച് മണിവരെ രജിസ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്കും അപേക്ഷ രജിസ്റര്‍ ചെയ്യുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.transferandpostings.in, www.education.kerala.gov.inവെബ്സൈറ്റ് സന്ദര്‍ശിക്കുക. | സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലെ കുട്ടികളുടെയും ജീവനക്കാരുടെയും മുഴുവന്‍ വിശദാംശങ്ങളും രേഖപ്പെടുത്തുന്ന ഐടി@സ്കൂള്‍ പ്രോജക്ടിന്റെ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറില്‍ സ്റുഡന്റ് പോലീസ് കേഡറ്റുകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു..|
Share |

Photo Gallery

std 7

std 6

std5

std3

std 2

std1

general section

PLAY GROUND LEVELING  WORK IN PROGRESS

SMT.SUSAN BENCHAMIN .KRISHI OFFICER





ngc club seminar on17/09/2012
 പരിസ്ഥി തി സംരക്ഷണം  പ്ര ശ്ന ങ്ങ ളും  പരി ഹാ രമാര്‍ഗങ്ങളും 

പുകയിലവിരുദ്ധ ക്ളാസ് 

എം തുളസി ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ 

drinking water drum sponsered by nedumattomservice co operative bank



comp lab inauguration  p b areeshkumar president g p kodikulam





















                                                                              















 


                                                        

                                                                   
                                                                                              

     
പ്രവേസനോല്സവം 2012-13


നവാഗതര്‍ 

രണ്ടാം ക്ലാസ്സുകാരുടെ സ്വികരണം 


പരിസ്ഥിതി ദിനാചരണം 



സെമിനാര്‍  അവതരണം 


ഹരിയാലി ഇകോ  ക്ലബ്‌  ഉദ്ഘടാനം ഡെപ്യുട്ടി രേയിഞ്ചര്‍  നഗരംപാറ 
                                                                  വിജയന്‍ സാര്‍  (പൂര്‍വ വിദ്യാര്‍ത്ഥി )



brc trainier jaisamma antony

facilitation ward member sherly antony

യു  ണി ഫോം വിതരണം  ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌  പി.ബി .അ രി ഷ് കുമാര്‍  നിര്‍വഹിക്കുന്നു 


presidential address smt. jerly robi chair persion ednl st.committe

welcome speech .t a. roy p .t.a. president












ഡഫിന്‍ ബിജു വായനാ മത്സരം ഒന്നാം സ്ഥാനം 


രേവതി  പ്രസാദ്‌ ആസ്വാദനകുറിപ്പ്  മൂന്നാം സ്ഥാനം 


മഴക്കാല രോഗങ്ങളും പ്രതിരോധവും 






11/07/2012 സെമിനാര്‍  വിഷയാവതരണം  ജനസംഖ്യവര്ധനവ് വരുത്തുന്ന വിപത്തുകള്‍ 


ക്ലാസ്സ്‌  1

ക്ലാസ്സ്‌  2

ക്ലാസ്സ്‌  3

ക്ലാസ്സ്‌  4

ക്ലാസ്സ്‌  5

ക്ലാസ്സ്‌  6

ക്ലാസ്സ്‌  7
പൊതുയോഗം 












































തൊഴിലുറപ്പ് പദ്ധതി