നെടുമറ്റം ഗവ യു പി സ്കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
സര്‍ക്കാര്‍ സര്‍വീസില്‍ എന്‍ട്രി കേഡറില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കാത്ത നോണ്‍ പെര്‍മനന്റ് ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.പാര്‍ട്ട് ഒന്ന് അനുബന്ധം 12എ, 12 സി അനുസരിച്ച് ശൂന്യവേതനാവധിയില്‍ പ്രവേശിച്ചാല്‍ ലീവിനുശേഷം തിരികെയെത്തി പ്രൊബേഷന്‍ കാലയളവ് ആദ്യം മുതല്‍ ആരംഭിക്കണമെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവായി | സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാര്‍ക്കായി പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസ കൌണ്‍സിലാണ് ഇതാദ്യമായി അധ്യാപകേതര ജീവനക്കാര്‍ക്കായി സംസ്ഥാനതലത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കൈമനത്തുള്ള റീജ്യണല്‍ ടെലികോം ട്രയിനിങ് സെന്ററില്‍ ഇന്ന് (നവംബര്‍ 20) രാവിലെ 10 മണിക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും| ഹയര്‍ സെക്കണ്ടറിയിലേക്ക് പ്രൊമോഷന്‍ സാദ്ധ്യതയുള്ള പ്രൈമറി/ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സാദ്ധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. | പൊതു വിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഹൈസ്ക്കൂള്‍, പ്രൈമറി അധ്യാപകരില്‍ നിന്നും അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയുള്ള അപേക്ഷ നവംബര്‍ 30 വൈകുന്നേരം അഞ്ച് മണിവരെ രജിസ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്കും അപേക്ഷ രജിസ്റര്‍ ചെയ്യുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.transferandpostings.in, www.education.kerala.gov.inവെബ്സൈറ്റ് സന്ദര്‍ശിക്കുക. | സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലെ കുട്ടികളുടെയും ജീവനക്കാരുടെയും മുഴുവന്‍ വിശദാംശങ്ങളും രേഖപ്പെടുത്തുന്ന ഐടി@സ്കൂള്‍ പ്രോജക്ടിന്റെ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറില്‍ സ്റുഡന്റ് പോലീസ് കേഡറ്റുകളുടെ വിവരങ്ങളും ഉള്‍പ്പെടുത്തുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി അറിയിച്ചു..|
Share |

SUB DISTRICT WORK EXPERIENCE


ഉപജില്ലാ ശാസ്ത്രോല്‍സവം 2012


ഉപജില്ലാ ഗണിത ക്വിസ് - ഒന്നാം സ്ഥാനം-ജോയിസ് ജോളി-ഏഴാം ക്ലാസ്
       
    പ്രവൃത്തിപരിചയമേള

എല്‍.പി.
ലോഹത്തകിടില്‍ കൊത്തുപണി-രണ്ടാം സ്ഥാനം-ജോര്‍ജുകുട്ടിപോള്‍
വെജിറ്റബിള്‍ പ്രിന്റിംഗ്-മൂന്നാം സ്ഥാനം-ആള്‍ഡ്രിന്‍.ബെന്നി
നൂല്‍ പാറ്റേണ്‍-തേജസ്.റെജി-ബി ഗ്രേഡ്
കാര്‍ഡ് ചാര്‍ട്ട് കാര്‍ഡ് ഉല്പന്നങ്ങള്‍-ഡെഫിന്‍.ബിജു-സി ഗ്രേഡ്
യു.പി.
മുളകൊണ്ടുള്ള ഉല്പന്നങ്ങള്‍-ഒന്നാം സ്ഥാനം-അനന്തു.രാജന്‍
ബുക്ക് ബൈന്റിംഗ്-രണ്ടാം സ്ഥാനം-കാവ്യാ സജീവന്‍
വെജിറ്റബിള്‍ പ്രിന്റിംഗ്-രണ്ടാം സ്ഥാനം-ആല്‍ഫിന്‍ ഡോമി
എംബ്രോയിഡറി-അശ്വതി ശശി-എ ഗ്രേഡ്
നൂല്‍ പാറ്റേണ്‍-ജയശങ്കര്‍ എം-എ ഗ്രേഡ്
കാര്‍ഡ് ചാര്‍ട്ട് കാര്‍ഡ് ഉല്പന്നങ്ങള്‍-സോണിയ ജോണ്‍-എ ഗ്രേഡ്
കയര്‍മെത്ത നിര്‍മാണം-ജിഷ്ണു സന്തോഷ്-ബി ഗ്രേഡ്
ഫേബ്രിക് പെയിന്റിംഗ്-അഖിലാ ജയന്‍-ബി ഗ്രേഡ്
ലോഹത്തകിടില്‍ കൊത്തുപണി-കിരണ്‍ സുരേഷ്-ബി ഗ്രേഡ്
                                           point         place
പോയിന്റ് നില -എല്‍.പി-     646.         21/47

                                       point         place
പോയിന്റ് നില -യു.പി-    1279          9/48

 പോയിന്റ് നില – സര്‍ക്കാര്‍ യു.പി സ്കൂള്‍-1ാം സ്ഥാനം
 പോയിന്റ് നില – സര്‍ക്കാര്‍ എല്‍.പി സ്കൂള്‍-3ാം സ്ഥാനം

1 comments:

GUPS Nedumattom said...
This comment has been removed by the author.